വെള്ളിമാടുകുന്ന് ആഫ്ടർ കെയർ ഹോമിൽ ഒരുക്കിയ ഹോം ലൈബ്രറി ജില്ലാ കലക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു. വായനയിലൂടെ ലഭിക്കുന്ന വിശാലമായ ഉൾകാഴ്ചകൾ നമ്മുടെ ചിന്തകളെ നവീകരിക്കാൻ സഹായിക്കുമെന്ന് കലക്ടർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ…
നാടുകള്‍ തോറും സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലകളാണ് കേരളത്തെ നവീകരിച്ചതെന്ന് ഗ്രന്ഥകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒ.ക.ജോണി പറഞ്ഞു. കണിയാമ്പറ്റ ജി.എം.ആര്‍.എസ്സില്‍ ജില്ലാതല വായന പക്ഷാചരണം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.എന്‍.പണിക്കരുടെ നേതൃത്വത്തില്‍ വിപുലമായ ഗ്രന്ഥശാല സംഘം…
നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ നെടുംതൂണുകളാണ് ഗ്രന്ഥശാലകളെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കാരക്കല്‍ പബ്ലിക് ലൈബ്രറി ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. പുതു തലമുറയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന…
ബേപ്പൂർ നിയോജക മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയുടെ പ്രവർത്തനം എല്ലാ കാലഘട്ടങ്ങളിലും കൃത്യമായ സാമൂഹ്യ പുരോഗതിക്ക് അനുയോജ്യമായ രീതിയിലാണ് നടക്കുന്നത്.…
വായന നിലനിർത്താൻ സാങ്കേതിക വിദ്യ കൂടി ഫലപ്രദമായി ഉപയോഗിക്കണമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് 'സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ' ഡിജിറ്റൽ സെക്ഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…
പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ജില്ലാതല അഖില കേരള വായനോത്സവം സംഘടിപ്പിച്ചു. പാലക്കാട് മോയന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന മത്സരത്തില്‍ ആറ് താലൂക്കുകളില്‍ നിന്നായി 60 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും…
നേര്യമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിസ്‌കൂളിലെ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു ഓരോ ലൈബ്രറിയും അനൗദ്യോഗീക സര്‍വകലാശാലകളാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ…
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തി വരുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ് 41 മത് ബാച്ചിലേക്ക് പട്ടികവർഗ (എസ്.റ്റി) വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ള എസ്.റ്റി വിഭാഗത്തിലെ…
നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആഘോഷ പരിപാടി മേയ് 6 ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട്…
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 'ലൈബ്രറികൾക്ക് പുസ്തക വിതരണം' പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. പുസ്തകം ആവശ്യപ്പെട്ട 12 ലൈബ്രറികൾക്കുമായി ഒരു ലക്ഷം രൂപയുടെ…