പാലക്കാട്: സംസ്ഥാന ലീഗല് സര്വീസസ് അതോറിറ്റി, ജില്ലാ ലീഗല് സര്വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില് ജൂലൈ 10ന് നടത്താനിരുന്ന ഇ-ലോക് അദാലത്ത് ജൂലൈ 9ന് ഉച്ചയ്ക്ക് ശേഷം നടത്തുമെന്ന് ജില്ലാ ലീഗല് സര്വീസസ് സൊസൈറ്റി അറിയിച്ചു.