സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവ്വീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പറുടെ രണ്ട് പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് നൽകിയ നോട്ടിഫിക്കേഷനിൽ ചില വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ച വിജ്ഞാപനം www.prd.kerala.gov.
