ഇടുക്കി ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.31%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
276 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 20

അറക്കുളം 3

അയ്യപ്പൻകോവിൽ 2

ബൈസൺവാലി 2

ചക്കുപള്ളം 12

ചിന്നക്കനാൽ 2

ദേവികുളം 4

ഇടമലക്കുടി 1

ഇടവെട്ടി 2

ഇരട്ടയാർ 5

കഞ്ഞിക്കുഴി 18

കാമാക്ഷി 5

കരിമണ്ണൂർ 4

കരുണാപുരം 2

കട്ടപ്പന 10

കോടിക്കുളം 3

കൊക്കയാർ 3

കൊന്നത്തടി 4

കുടയത്തൂർ 1

കുമാരമംഗലം 7

കുമളി 16

മണക്കാട് 4

മാങ്കുളം 1

മറയൂർ 3

മരിയാപുരം 3

മൂന്നാർ 3

മുട്ടം 1

നെടുങ്കണ്ടം 4

പള്ളിവാസൽ 7

പീരുമേട് 4

പുറപ്പുഴ 3

രാജാക്കാട് 4

രാജകുമാരി 1

സേനാപതി 1

തൊടുപുഴ 27

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 3

ഉപ്പുതറ 5

വണ്ടൻമേട് 2

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 13

വാത്തിക്കുടി 6

വാഴത്തോപ്പ് 8

വെള്ളത്തൂവൽ 5

വെള്ളിയാമറ്റം 2

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി ഇരുന്നൂറേക്കർ സ്വദേശിനി
(23).

കൊന്നത്തടി സ്വദേശി (40).

വെള്ളത്തൂവൽ കത്തിപ്പാറ സ്വദേശിനി (42).

കോടിക്കുളം പടി. കോടിക്കുളം സ്വദേശിനി (42).

വണ്ണപ്പുറം മുണ്ടൻമുടി സ്വദേശിനി (67).

കുമളി അമരാവതി സ്വദേശിനി (14).