കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആഗസ്റ്റ് ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ ഇമോക്സോപരിൻ 40 എം ജി ഇൻജക്ഷൻ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 21 ന് രാവിലെ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും.