പ്രധാന അറിയിപ്പുകൾ | July 14, 2021 ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഓൺലൈൻ എംപാനൽമെന്റിനുവേണ്ടി അപേക്ഷിച്ചവർക്ക് അപേക്ഷയോടോപ്പം നൽകാൻ വിട്ടുപോയ രേഖകൾ ജൂലൈ 30 വരെ സമർപ്പിക്കാം. ആശ്വാസകിരണം: തുടർ ധനസഹായത്തിന് വിവരങ്ങൾ സമർപ്പിക്കണം ഗര്‍ഭിണികള്‍ക്കായി രോഗപ്രതിരോധ ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്സുകള്‍