സ്‌കോൾ-കേരള ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡി.സി.എ തിയറി പരീക്ഷ (DC 02-MS Office and Internet) ജൂലൈ 27ലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ല. വിശദവിവരങ്ങൾക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായോ സ്‌കോൾ-കേരളയുടെ ജില്ലാ-സംസ്ഥാന ഓഫീസുകളുമായോ ബന്ധപ്പെടണം.