സ്‌കോൾ - കേരള മുഖേനയുള്ള ഹയർ സെക്കൻഡറി തല കോഴ്സുകളിൽ 2023-25 ബാച്ചിലേക്ക് ഓപ്പൺ, റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ…

സ്കോൾ കേരള മുഖേന വൊക്കേഷണൽ ഹയർസെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 2022-24 ബാച്ചിൽ ഒന്നാം വർഷം ഓൺലൈനായി അപേക്ഷിച്ച് രേഖകൾ സമർപ്പിച്ച വിദ്യാർഥികൾ www.scolekerala.org യിൽ നിന്ന് തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് സമ്പർക്ക ക്ലാസിൽ പങ്കെടുക്കണമെന്ന്…

സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്‌സ് ഏഴാം ബാച്ചിന്റെ പൊതു പരീക്ഷ  നവംബർ 26-ന് ആരംഭിക്കും. തിയറി പരീക്ഷ നവംബർ 26, 27, ഡിസംബർ 03, 04, 10 തീയതികളിലും, പ്രായോഗിക പരീക്ഷ 2022 ഡിസംബർ 28, 29 2023 ജനുവരി 07, 18 തീയതികളിലും, അതാത്…

സ്‌കോൾ കേരള മുഖേന ഡി.സി.എ കോഴ്സിൽ ഒന്ന് മുതൽ അഞ്ച് വരെ ബാച്ചുകളിൽ പഠനം പൂർത്തിയാക്കിയവരിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത വിദ്യാർഥികൾ രസീത് സമർപ്പിക്കണം. കോഴ്സ് ഫീസ് പൂർണമായും അടച്ച് കോഷൻ ഡെപ്പോസിറ്റ് ഇനത്തിൽ…

സ്‌കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്സി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി /തത്തുല്യ യോഗ്യതയുളള ആര്‍ക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം.…

സ്‌കോൾ-കേരള നടത്തിയ ഡി.സി.എ (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്‌സ് ആറാം ബാച്ചിന്റെ 2022 മെയ്, ജൂൺ മാസങ്ങളിൽ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ 952 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 776…

സ്‌കോൾ-കേരള ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡി.സി.എ തിയറി പരീക്ഷ (DC 02-MS Office and Internet) ജൂലൈ 27ലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ല. വിശദവിവരങ്ങൾക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായോ സ്‌കോൾ-കേരളയുടെ ജില്ലാ-സംസ്ഥാന ഓഫീസുകളുമായോ…

സ്‌കോൾ കേരള മുഖേന 2020-22 ബാച്ചിൽ ഓപ്പൺ റഗുലർ കോഴ്‌സിന് അഡ്മിഷൻ നേടിയ വിദ്യാർഥികളിൽ രണ്ടാം ഗഡു ഫീസ് (900 രൂപ) കുടിശികയുള്ളവർ ജൂൺ 30നകം 30 രൂപ ഫൈനോടെ അടച്ച് ചെലാൻ ഹാജരാക്കണമെന്ന്…

സ്‌കോൾ-കേരള മുഖേന 2021-22 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് www.scolekerala.org എന്ന വെബ്‌സെറ്റ് മുഖേനെ ജൂൺ ഏഴ്…

സ്‌കോള്‍-കേരളയുടെ 2020-22 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്കും വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിനും മാര്‍ച്ച് 20 വരെ രജിസ്റ്റര്‍ ചെയ്യാം. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്ക് പ്രവേശനത്തിന് നിര്‍ദ്ദിഷ്ട രേഖകള്‍…