കാസർഗോഡ്: പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാമിഷനുമായി സംഘടിപ്പിക്കുന്ന ഹയർസെക്കൻഡറി ഒന്നാം വർഷം (അഞ്ചാം ബാച്ച്), രണ്ടാംവർഷം (നാലാം ബാച്ച്) തുല്യതാ പരീക്ഷകൾ ജൂലൈ 26 മുതൽ 31 വരെ നടക്കും. ജില്ലയിലെ എട്ട് പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നും രണ്ടും വർഷങ്ങളിലായി 1247 പഠിതാക്കൾ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഭാങ്ങളിലാണ് പരീക്ഷ എഴുതുന്നത്.

പരീക്ഷ ടൈംടേബിൾ

(ഒന്നാം വർഷം)
ജൂലൈ 26 രാവിലെ 10 മുതൽ 12.45 വരെ-ഇംഗ്ലീഷ്
ജൂലൈ 27 രാവിലെ 10 മുതൽ 12.45 വരെ-മലയാളം/ഹിന്ദി/കന്നഡ
ജൂലൈ 28 രാവിലെ 10 മുൽ 12.45.വരെ-ഹിസ്റ്ററി/അക്കൗണ്ടൻസി
ജൂലൈ 29 രാവിലെ 10 മുതൽ 12.45 വരെ-ബിസിനസ് സ്റ്റഡീസ്/സോഷ്യോളജി/ഗാന്ധീയൻ സ്റ്റഡീസ്
ജൂലൈ 30 രാവിലെ 10 മുതൽ 12.45 വരെ-പൊളിറ്റിക്കൽ സയൻസ്
ജൂലൈ 31 രാവിലെ 10 മുതൽ 12.45.വരെ-ഇക്കണോമിക്‌സ്
(രണ്ടാം വർഷം)
ജൂലൈ 26 രാവിലെ 10 മുതൽ 12.45 വരെ-മലയാളം/ഹിന്ദി/കന്നഡ
ജൂലൈ 27 രാവിലെ 10 മുതൽ 12.45 വരെ-ഇംഗ്ലീഷ്
ജൂലൈ 28 രാവിലെ 10 മുൽ 12.45.വരെ-ബിസിനസ് സ്റ്റഡീസ്/സോഷ്യോളജി/ഗാന്ധിയൻ സ്റ്റഡീസ്
ജൂലൈ 29 രാവിലെ 10 മുതൽ 12.45 വരെ-ഹിസ്റ്ററി/അക്കൗണ്ടൻസി
ജൂലൈ 30 രാവിലെ 10 മുതൽ 12.45 വരെ-ഇക്കണോമിക്‌സ്
ജൂലൈ 31 രാവിലെ 10 മുതൽ 12.45.വരെ-പൊളിറ്റിക്കൽ സയൻസ്