858 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് 966 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 541 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 419 പേർ, 5 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.858 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 9613 പരിശോധന നടത്തിയതിലാണ് 966 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 67 പേർ
അലനല്ലൂർ സ്വദേശികൾ 42 പേർ
ചളവറ സ്വദേശികൾ 32 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ 31 പേർ
ഒറ്റപ്പാലം സ്വദേശികൾ 24 പേർ
പിരായിരി സ്വദേശികൾ 23 പേർ
കൊപ്പം, ഓങ്ങല്ലൂർ സ്വദേശികൾ 22 പേർ വീതം
മുണ്ടൂർ സ്വദേശികൾ 19പേർ
കുഴൽമന്ദം, തൃത്താല, സ്വദേശികൾ18 പേർ
വീതം
അനങ്ങനടി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കരിമ്പ, കൊടുമ്പ, ഷൊർണ്ണൂർ സ്വദേശികൾ 17 പേർ വീതം
അയിലൂർ, കാവശ്ശേരി, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ സ്വദേശികൾ 16 പേർ വീതം
മേലാർകോട്, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 15 പേർ വീതം
കോട്ടായി, കോട്ടോപ്പാടം സ്വദേശികൾ 14 പേർ വീതം
ലക്കിടി-പേരൂർ സ്വദേശികൾ 13 പേർ
മണ്ണാർക്കാട്, പറളി, വാണിയംകുളം സ്വദേശികൾ 12 പേർ വീതം
ആലത്തൂർ, അമ്പലപ്പാറ, കോങ്ങാട്, പല്ലശ്ശന സ്വദേശികൾ 11 പേർ വീതം
കണ്ണാടി, കാരാകുറുശ്ശി, കിഴക്കഞ്ചേരി , കുലുക്കല്ലൂർ, നെല്ലായ, സ്വദേശികൾ 10 പേർ വീതം
അഗളി, തിരുമിറ്റക്കോട്, വല്ലപ്പുഴ സ്വദേശികൾ 9 പേർ വീതം
അകത്തേത്തറ, കപ്പൂർ,തേങ്കുറിശ്ശി, വടക്കഞ്ചേരി, വണ്ടാഴി, സ്വദേശികൾ 8 പേർ വീതം
എലപ്പുള്ളി,എരുത്തേമ്പതി, മലമ്പുഴ, പെരുമാട്ടി, പുതുനഗരം, തരൂർ, തച്ചമ്പാറ, വിളയൂർ സ്വദേശികൾ 7 പേർ വീതം
ചാലിശ്ശേരി, ചിറ്റൂർ-തത്തമംഗലം, കരിമ്പുഴ, നെന്മാറ, കുത്തനൂർ, പട്ടാമ്പി, പട്ടഞ്ചേരി, പുതുപ്പരിയാരം, തച്ചനാട്ടുകര സ്വദേശികൾ 6 പേർ വീതം
കൊല്ലങ്കോട്, മങ്കര, മുതുതല, നാഗലശ്ശേരി, പട്ടിത്തറ, പൂക്കോട്ടുകാവ്, പുതുശ്ശേരി, ശ്രീകൃഷ്ണപുരം, തൃക്കടീരി സ്വദേശികൾ 5 പേർ വീതം
എരിമയൂർ, കണ്ണമ്പ്ര, കേരളശ്ശേരി, കൊടുവായൂർ, മാത്തൂർ, നെല്ലിയാമ്പതി, ഷോളയൂർ, തെങ്കര സ്വദേശികൾ 4 പേർ വീതം
ആനക്കര, പുതുക്കോട്, തിരുവേഗപ്പുറ, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം
മണ്ണൂർ, മരുതറോഡ് , നല്ലേപ്പിള്ളി, വടവന്നൂർ സ്വദേശികൾ 2 പേർ വീതം
എലവഞ്ചേരി, മുതലമട, പരുതൂർ, പെരുവെമ്പ്, പുതൂർ, പൊൽപ്പുള്ളി, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം *5349* ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കോട്ടയം, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ കൊല്ലം, ആലപ്പുഴ ജില്ലകളിലും 4 പേർ തിരുവനന്തപുരം ജില്ലയിലും 5 പേർ പത്തനംതിട്ട ജില്ലയിലും 12 പേർ ഇടുക്കി ജില്ലയിലും 17 പേർ കോഴിക്കോട് ജില്ലയിലും 20 പേർ എറണാകുളം ജില്ലയിലും 73 പേർ തൃശ്ശൂർ
ജില്ലയിലും 84 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.