കാലവര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 63.4 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ജൂലൈ 15 ന് രാവിലെ 8.30 മുതല്‍ ജൂലൈ 16 രാവിലെ 8.30 വരെ ലഭിച്ച ശരാശരി മഴയാണിത്. മണ്ണാര്‍ക്കാട് താലൂക്കില്‍ 41 മില്ലിമീറ്റര്‍, പട്ടാമ്പിയില്‍ 104.85, ആലത്തൂരില്‍ 71.4, ഒറ്റപ്പാലം 57.4, ചിറ്റൂര്‍ 47, പാലക്കാട് 58.75 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
