നെന്മാറ അഡീഷണല് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ഉപയോഗത്തിന് ടാക്‌സി പെര്മിറ്റ് ഉള്ളതും ഏഴ് വര്ഷത്തില് കുറവ് കാലപ്പഴക്കം ഉള്ളതുമായ കാര്/ ജീപ്പ് ഏഴു മാസത്തേക്ക് വാടകയ്ക്ക് നല്കാന് തയ്യാറുള്ള വ്യക്തികള്/ സ്ഥാപനങ്ങളില് നിന്നും ദര്ഘാസ് ക്ഷണിച്ചു. പ്രതിമാസം 800 കി. മീ വരെ 20000 രൂപ നല്കും. വാഹനത്തിന് ടാക്‌സി പെര്മിറ്റ് ഉള്പ്പെടെയുള്ള നിയമാനുസൃതമായ എല്ലാ രേഖകളും ഉണ്ടായിരിക്കണം. 1400 രൂപയാണ് നിരതദ്രവ്യം. ദര്ഘാസ് ഫോറം ജൂലൈ 28 ന് ഉച്ചയ്ക്ക് 12 വരെ വിതരണം ചെയ്യും. അന്നേദിവസം രണ്ടുവരെ ദര്ഘാസുകള് സ്വീകരിക്കും. വൈകീട്ട് മൂന്നിന് തുറക്കും. ഫോണ് 9746114030.