ഇടുക്കി ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.49%ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 196 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 3

ആലക്കോട് 3

അറക്കുളം 3

ചക്കുപള്ളം 7

ദേവികുളം 3

ഇടവെട്ടി 5

ഏലപ്പാറ 1

ഇരട്ടയാർ 5

കഞ്ഞിക്കുഴി 1

കാമാക്ഷി 1

കാഞ്ചിയാർ 4

കരിമണ്ണൂർ 3

കട്ടപ്പന 13

കോടിക്കുളം 3

കൊക്കയാർ 1

കൊന്നത്തടി 11

കുടയത്തൂർ 2

കുമാരമംഗലം 10

മണക്കാട് 1

മാങ്കുളം 1

മറയൂർ 7

നെടുങ്കണ്ടം 14

പള്ളിവാസൽ 6

പാമ്പാടുംപാറ 5

തൊടുപുഴ 17

ഉടുമ്പന്നൂർ 1

ഉപ്പുതറ 1

വണ്ടൻമേട് 2

വണ്ണപ്പുറം 2

വാത്തിക്കുടി 6

വാഴത്തോപ്പ് 1

വെള്ളത്തൂവൽ 1

വെള്ളിയാമറ്റം 3

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

മണക്കാട് നെടിയശാല സ്വദേശിനി (28).

കാഞ്ചിയാർ സ്വദേശിനി (74).

കട്ടപ്പന സ്വദേശി (47).

കാഞ്ചിയാർ തൊവരയാർ സ്വദേശി (33).

കുമാരമംഗലം പെരുമ്പളളിച്ചിറ സ്വദേശിനി (31).

വെള്ളത്തൂവൽ ആയിരമേക്കർ സ്വദേശി (24).