കാസർഗോഡ്: പനത്തടി ഗ്രാമ പഞ്ചായത്തിലെ പാണത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് നിലവിലുള്ള ഹെമറ്റോളജി അനലൈസർ, ഓട്ടോമാറ്റിക് അനലൈസർ (ERBA EM 360), എന്നീ ഉപകരണങ്ങൾക്ക് ആവശ്യമായ ലാബ് റീ ഏജന്റുകളും കിറ്റുകളും വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ജൂൺ 27ന് വൈകീട്ട് മൂന്നുവരെ ടെൻഡർ ഫോം ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30. ഫോൺ: 04672 227555, 9567331686.