കാസർഗോഡ്:  തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ സെല്ലില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക്/ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത ബികോം/സിഎ ബിഎം കൂടാതെ ടാലി, ഡിടിപി എന്നിവയില്‍ പരിജ്ഞാനം. അഭിമുഖം ഈ മാസം 22-ന് രാവിലെ 10-ന് പോളിടെക്‌നിക് കോളജില്‍. വിശദവിവരങ്ങള്‍ക്ക് 0467 2211400.