ആലപ്പുഴ: ജില്ലയില്‍ 13260 ഡോസ് കോവിഡ് വാക്‌സിന്‍ സ്റ്റോക്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കോവിഡ് വാക്സിനേഷൻ തുടരുന്നു

ആലപ്പുഴ: ജില്ലയിൽ ഇതുവരെ 1079333 ഡോസ് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. 714645 പേർ ആദ്യ ഡോസും 364688 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.