വയനാട്:  നീര്‍വാരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍  ഇംഗ്ലീഷ് (സീനിയര്‍), കോമേഴ്‌സ് (ജൂനിയര്‍) തസ്തികകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 21 ന്  ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നടത്തും.