വയനാട്:കേരള  ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) ഫിസിക്‌സ് (കാറ്റഗറി നമ്പര്‍ 332/2017) ഐ.എസ്.എം. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ മെഡിക്കല്‍ ഓഫീസര്‍ (കാറ്റഗറി 541/17), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കാറ്റഗറി 002/17) തസ്തികകളുടെ മാറ്റി വെച്ച പരീക്ഷ യഥാക്രമം ജൂണ്‍ 27, 28, 29 തീയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും.