തിരുവനന്തപുരം | July 23, 2021 തിരുവനന്തപുരം: ഈ മാസത്തെ ജില്ലാ വികസന സമിതി യോഗം 31നു രാവിലെ 11ന് ഓൺലൈനായി ചേരുമെന്നു ജില്ലാ പ്ലാനിങ് ഓഫിസർ അറിയിച്ചു. പ്രീ ഡി.ഡി.സി. യോഗം 29ന് ഉച്ചയ്ക്ക് 2.30നും ഓൺലൈൻ മുഖേന ചേരുമെന്നും അറിയിപ്പിൽ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾക്കു കരുത്തേകാൻ വിതുര ഫയർ സ്റ്റേഷന് പുതിയ വാഹനങ്ങൾ മൊത്ത വില സൂചിക വിവരശേഖരണം ഉടന്‍ ആരംഭിക്കും