സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ്, ഹോസ്റ്റലുകളിലേക്കും ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമിലേക്കും 2021-22 അധ്യയനവര്‍ഷത്തേക്കുള്ള കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ജൂലായ് 23 ന് പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ടില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സോണല്‍ സെലക്ഷന്‍ ട്രയല്‍സ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നവരെ മാറ്റി വെച്ചതായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
