മലപ്പുറം: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗമായി കോവിഡ് മഹാമാരി നിവാരണത്തിനായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള  വിമുക്തഭടന്മാര്‍ സൈനിക ക്ഷേമ ഓഫീസില്‍  ജൂലായ് 27 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.