തപാല്‍ വകുപ്പ് കാസര്‍ഗോഡ് ഡിവിഷന്‍ ലെറ്ററുകള്‍, മണി ഓര്‍ഡറുകള്‍, പാഴ്‌സലുകള്‍, സപീഡ് പോസ്റ്റ്, ബാങ്കിംഗ് തുടങ്ങിയ സേവന സംബന്ധമായ വിഷയങ്ങളില്‍ അദാലത്ത് സംഘടിപ്പിക്കുന്നു ജൂണ്‍ 28 ന് ഉച്ചയ്ക്ക് 12 ന് കാസര്‍ഗോഡ് ഡിവിഷന്‍ പോസ്റ്റ് ഓഫീസ്സ് സൂപ്രണ്ടിന്റെ കാര്യാലയത്തിലാണ് അദാലത്ത് നടക്കുക. പരാതികള്‍ 26 ന് മുമ്പ് ലഭിക്കണം
