കോവിഡ് ബാധിച്ച് മരിച്ച വിമുക്തഭടന്മാരുടെ ആശ്രിതർക്ക് അവകാശപ്പെട്ട
എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിലേക്കായി അവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് കാസർകോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അറിയിക്കണമെന്ന് സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04994-256860