കാസര്‍കോട്: അഡീഷ്ണല്‍ ഐ. സി. ഡി. എസ്. പ്രൊജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് കാര്‍/ ജീപ്പ് ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് ഒരു മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചെങ്കള ഐ. സി. ഡി. എസ്. പ്രൊജക്ട് ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04994 281145