ഐ.എച്ച്ര്‍ ആർ.ഡിയുടെ കൊട്ടാരക്കര എഞ്ചിനീയറിംഗ് കോളേജില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(പി.ജി.ഡി.സി.എ, ഡി.സി.എ) ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, എംബഡഡ് സിസ്റ്റം ഡിസൈന്‍ കോഴ്സുകള്‍ക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. അപേക്ഷാഫോമും വിശദവിവരങ്ങളും www.ihrd.ac.in, www.cekottarakkara.ihrd.ac.in വെബ്‌സൈറ്റുകളി ല്‍ ലഭിക്കും.
