തിരുവനന്തപുരം: കോ-ഓപ്പറേറ്റിവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു(കേപ്) കീഴിൽ കേരള യൂണിവേഴ്‌സിറ്റിയുടേയും എ.ഐ.സി.ടി.ഇയുടേയും അംഗീകാരത്തോടെ ആലപ്പുഴ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി(ഐ.എം.ടി. പുന്നപ്ര)യിൽ എം.ബി.എ. 2021-2023 ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9847961842, 8590599431, 0477 2267602 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നു ഡയറക്ടർ അറിയിച്ചു.
