ഐ എച്ച്ആ ര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിക്കാം. ihrd.kerala. gov.in/thss വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയോ സ്‌കൂളുകളില്‍ നേരിട്ടോ ആഗസ്റ്റ് 12നകം അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ ihrd.itd@gmail.com മെയിലിലും 04712322985, 2322501, 2322035 നമ്പരുകളിലും ലഭിക്കും.