ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 27 വരെ 960119 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 178278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ജൂലൈ 27 ന് 2115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി 18.29 ശതമാനമാണ്.
കഴിഞ്ഞദിവസം സൗജന്യ പരിശോധന നടന്ന കേന്ദ്രങ്ങള്‍
1. ആലത്തൂര്‍ – വെങ്ങനൂര്‍ മോഡല്‍ സെന്‍ട്രല്‍ സ്‌കൂള്‍
2. കൊല്ലങ്കോട് – രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
– മിനി കോട് വായനശാല പെന്‍ഷന്‍ ഭവന്‍
3. പുതുപ്പരിയാരം – ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
4. ശ്രീകൃഷ്ണപുരം – ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം
5. കണ്ണമ്പ്ര – പ്രാഥമിക ആരോഗ്യ കേന്ദ്രം
6. പുതുനഗരം – ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
7. കൊടുമ്പ് – എസ് ബി എസ് ഓലശ്ശേരി – കൊണ്ടിലത്തറ