എറണാകുളം: പുതുതലമുറയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ സമൂഹം ജാഗരൂകരാകണമെന്ന് എക്സൈസ് ജോ.കമ്മീഷണർ പി.കെ.സനു അഭിപ്രായപ്പെട്ടു. ഗാന്ധി ജയന്തിയുടെ ഭാഗമായി എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷൻ വിദ്യാർത്ഥികൾക്കായി നടത്തുന്ന നവ…
കൊല്ലം: സര്‍ക്കാര്‍ നിര്‍ദ്ദേശം മിറകടന്ന് അനധികൃതമായി കോവിഡ് നിര്‍ണയ ആന്റിജന്‍ പരിശോധന നടത്തരുതെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദ്ദേശം നല്‍കി. സ്വകാര്യ പരിശോധന ലാബുകളില്‍ 75 ശതമാനം ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് നടത്തേണ്ടത്. 25…
കാസർഗോഡ്: ജില്ലയിലെ സര്‍ക്കാര്‍ , സ്വകാര്യ സ്ഥാപനങ്ങളില്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ കോവിഡ് -19 ആന്റിജന്‍ പരിശോധന നടത്തരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെആര്‍. രാജന്‍ അറിയിച്ചു. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിജന്‍…
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 27 വരെ 960119 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 178278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ജൂലൈ 27 ന് 2115…
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 07 വരെ 792398 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 154504 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 07 ന് 1180 പേര്‍ക്കാണ് രോഗം…
പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 28 വരെ 704143 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 144173 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 28 ന് 687 പേര്‍ക്കാണ്…
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 23 വരെ 663940 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 139504 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 1315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ…