കാസർകോട് കളക്ടറേറ്റിലെ സർക്കാർ വാഹനം കെ.എൽ- 01 എ.എസ്-7978 അംബാസിഡർ കാർ ആഗസ്റ്റ് 11 ന് വൈകീട്ട് നാലിന് സീൽഡ് ക്വട്ടേഷൻ കം ടെൻഡർ രീതിയിൽ ലേലം ചെയ്ത് വിൽക്കും. ആഗസ്റ്റ് 11ന് വൈകീട്ട് മൂന്നുവരെ ക്വട്ടേഷൻ സ്വീകരിക്കും.