ഇടുക്കി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കോളേജ് തലത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളില്‍ ഓണ്‍ലൈന്‍ പഠന ഉപകരണം ആവശ്യമുള്ളവര്‍ നിലവില്‍ പഠിക്കുന്ന സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസ് ഇടുക്കി- 0486 2228160