കാക്കനാട്: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേഡ് പ്രൊസസിംഗ് ആൻ്റ് ഡാറ്റാ എൻട്രി എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻ്റ് നെറ്റ് വർക്ക് മെയിൻ്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി ,ലാപ്ടോപ് ടെക്നോളജി പി ജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡഡ് സിസ്റ്റം ഡിസൈൻ, വിവിധ അനിമേഷൻ കോഴ്‌സുകൾ എന്നിവയിലേക്കും അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484-2971400, 8590605259 എന്ന ഫോൺ നമ്പറിലോ ഹെഡ് ഓഫ് സെൻ്റർ , കെൽട്രോൺ നോളജ് സെൻ്റർ ,കലൂർ, എറണാകുളം-682017 എന്ന വിലാസത്തിൽ ബന്ധപ്പെടുക