ഇടുക്കി ജില്ലയില്‍ 426 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.65%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
331 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 23

ആലക്കോട് 7

അറക്കുളം 45

അയ്യപ്പൻകോവിൽ 16

ചക്കുപള്ളം 21

ചിന്നക്കനാൽ 1

ദേവികുളം 2

ഇടവെട്ടി 6

ഏലപ്പാറ 12

ഇരട്ടയാർ 6

കഞ്ഞിക്കുഴി 10

കാമാക്ഷി 16

കാഞ്ചിയാർ 2

കരിമണ്ണൂർ 11

കരിങ്കുന്നം 8

കരുണാപുരം 3

കട്ടപ്പന 20

കൊന്നത്തടി 2

കുടയത്തൂർ 32

കുമാരമംഗലം 7

കുമളി 7

മണക്കാട് 2

മാങ്കുളം 15

മറയൂർ 2

മരിയാപുരം 1

മൂന്നാർ 2

മുട്ടം 1

നെടുങ്കണ്ടം 9

പാമ്പാടുംപാറ 2

പീരുമേട് 4

പെരുവന്താനം 2

പുറപ്പുഴ 3

രാജാക്കാട് 4

രാജകുമാരി 10

ശാന്തൻപാറ 1

തൊടുപുഴ 22

ഉടുമ്പൻചോല 6

ഉടുമ്പന്നൂർ 5

ഉപ്പുതറ 13

വണ്ടൻമേട് 8

വണ്ടിപ്പെരിയാർ 4

വണ്ണപ്പുറം 15

വാത്തിക്കുടി 9

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 14

വെള്ളിയാമറ്റം 11

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി മച്ചിപ്ളാവ് ചാറ്റുപാറ സ്വദേശി (53).

ശാന്തൻപാറ പൂപ്പാറ സ്വദേശിനി (23).

ഏലപ്പാറ സ്വദേശി (35).

പീരുമേട് സ്വദേശി (37).

പീരുമേട് സ്വദേശിനികൾ (60, 40).

വണ്ടിപ്പെരിയാർ സ്വദേശിനി (37).