സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിനോടനുബന്ധിച്ചുള്ള ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയത്തിൽ 2 വർഷത്തെ ഫാഷൻ ഡിസൈനിങ്ങ് & ഗാർമെന്റ് ടെക്‌നോളജി സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർ 25 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക്  ഹാജരാകണം.  ഫോൺ: 0497 2871789.