കേരള വനഗവേഷണ സ്ഥാപനത്തിൽ  2022 മെയ് 31 വരെ കാലാവധിയുള്ള ഡെവലപ്പിംഗ് ലോംഗ് ടേം മോണിറ്ററിംഗ് ടൂൾസ് ആന്റ് സ്ട്രാറ്റജീസ് ഫോർ മിറ്റിഗേറ്റിംഗ് ഹ്യൂമൻ-വൈൽഡ് ലൈഫ് കോൺഫ്‌ളിക്റ്റ്‌സ് ഇൻ കേരള-ഫേസ്-1 എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.