വിദ്യാഭ്യാസം | June 21, 2018 ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററില്‍ ഫുഡ് ആന്റ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഫോണ്‍ : 0471 – 2728340 അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് എച്ച്.ഡി.സി & ബി.എം പരീക്ഷ ആഗസ്റ്റ് ആറിന് തുടങ്ങും