ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍/ അസി. ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍( ആയൂര്‍വേദ) തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജൂണ്‍ ഏഴിന് നടത്താനിരുന്ന ഒ.എം.ആര്‍ പരീക്ഷ ജൂണ്‍ 28 രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കും. പരീക്ഷാകേന്ദ്രങ്ങള്‍ക്കും രജിസ്റ്റര്‍ നമ്പറുകള്‍ക്കും മാറ്റമില്ല.
