കാസര്‍കോട്; ഗവ.കോളേജില്‍ ജേണലിസം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ആഗസ്റ്റ് ആറിന് രാവിലെ 10.30 ന് കേളേജില്‍ നടക്കും. 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാന്തര ബിരുദവും നെറ്റും വിജയിച്ചവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഫോണ്‍: 04994 256027