മലപ്പുറം: വണ്ടൂര്‍ വി.എം.സി.എച്ച്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് ആറിന് നടത്താനിരുന്ന വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ കോവിഡ്-19 പ്രത്യേക സാഹചര്യത്തെ തുടര്‍ന്ന് മാറ്റിവച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.പുതിയ തീയതി പിന്നീട് അറിയിക്കും.
