ആലപ്പുഴ:  ഗവൺമെന്റ് മുഹമ്മദൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി.സീനിയർ( മലയാളം), എച്ച്.എസ്.എസ്.ടി ജൂനിയർ(ഫിസിക്‌സ്), എന്നീ തസ്തികകളിൽ താൽക്കാലിക അധ്യാപകരുടെ ഓരോ ഒഴിവുണ്ട്. യോഗ്യരായ അപേക്ഷകർ സർട്ടിഫിക്കറ്റുകളുമായി ജൂൺ 26ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ:04772262671.