പ്രധാന അറിയിപ്പുകൾ | August 7, 2021 സഹകരണവകുപ്പിന്റെ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന ഓണം-മുഹറം വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 2000 ഓണം-മുഹറം വിപണികളാണ് സംസ്ഥാനത്തുടനീളം ഒരുക്കുന്നത്. കോവിഡ് പോരാളികളെ ആദരിച്ചു നിയമഗോത്രം പരിശീലനം: വിജയികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം