പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ ചോഴിയക്കോട് ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 6 മുതൽ 9 വരെ ക്ലാസുകളിൽ സീറ്റുകൾ ഒഴിവുണ്ട്. പട്ടികവർഗ്ഗ, പട്ടികജാതി, ജനറൽ വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയരുത്. കൂടുതൽ വിവരങ്ങൾ 7736855460, 9446085395, 6282371951 നമ്പറുകളിൽ ലഭിക്കും.