കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ (വന്‍കിട/ചെറുകിട ഫാക്ടറികള്‍, പൊതുമേഖലസ്ഥാപനങ്ങള്‍, പ്ലാന്റേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ മുതലായവ) തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും www.labourwelfarefund.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മറ്റുവിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2242630, 9497678044, 9496330682
