പരപ്പനങ്ങാടി ക്ഷീരവികസന യൂണിറ്റിന് കീഴിലുള്ള വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ ഒഴിവിലേക്ക് വനിതകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പശുവളര്‍ത്തലില്‍ മുന്‍പരിചയവും എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഓഗസ്റ്റ് 17ന് വൈകീട്ട് അഞ്ചിനകംപരപ്പനങ്ങാടി ക്ഷീരവികസന യൂണിറ്റില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പരപ്പനങ്ങാടി ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 0494-2462211, 9686533808.
