ഇടുക്കി ജില്ലയില്‍ 263 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.82% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 426 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 13

ആലക്കോട് 6

അറക്കുളം 20

അയ്യപ്പൻകോവിൽ 1

ചക്കുപള്ളം 12

ദേവികുളം 1

ഇടവെട്ടി 5

ഏലപ്പാറ 1

കഞ്ഞിക്കുഴി 1

കാഞ്ചിയാർ 5

കരിമണ്ണൂർ 2

കരുണാപുരം 12

കട്ടപ്പന 5

കോടിക്കുളം 6

കൊക്കയാർ 1

കൊന്നത്തടി 2

കുടയത്തൂർ 3

കുമാരമംഗലം 16

കുമളി 28

മണക്കാട് 7

മാങ്കുളം 4

മരിയാപുരം 1

മൂന്നാർ 1

മുട്ടം 2

നെടുങ്കണ്ടം 12

പാമ്പാടുംപാറ 3

പെരുവന്താനം 3

പുറപ്പുഴ 2

രാജകുമാരി 1

ശാന്തൻപാറ 1

തൊടുപുഴ 48

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 2

ഉപ്പുതറ 17

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 4

വണ്ണപ്പുറം 7

വാത്തിക്കുടി 2

വെള്ളത്തൂവൽ 2

വെള്ളിയാമറ്റം 1

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അറക്കുളം സ്വദേശിനി (21).

കുടയത്തൂർ സ്വദേശിനി (29).

തൊടുപുഴ സ്വദേശിനികൾ (42, 34).

തൊടുപുഴ സ്വദേശി (17).

കുമളി സ്വദേശി (34).