നെഹ്‌റു യുവകേന്ദ്രയുടെ ജില്ലാതല യുവജനകാര്യ ഉപദേശകസമിതി യോഗം ഓഗസ്റ്റ് 10 ന് ഉച്ചയ്ക്ക് ഒന്നിന് ജില്ലാ കലക്ടര് മൃണ്മയി ജോഷിയുടെ അധ്യക്ഷതയില് ജില്ലാ കലക്ടറുടെ ചേംബറില് ചേരുമെന്ന് നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര് എം.അനില്കുമാര് അറിയിച്ചു.