വടക്കഞ്ചേരിയില് പ്രവര്ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടില് 2021-22 അധ്യയന വര്ഷത്തേയ്ക്ക് താത്ക്കാലികാടിസ്ഥാനത്തില് പാര്ട്ട് ടൈം ഡെമോണ്സ്‌ട്രേറ്റര് തസ്തികയിലേക്ക് അപേക്ഷിക്കാം. മൂന്ന് വര്ഷത്തില് കുറയാത്ത അംഗീകൃത ഹോട്ടല് മാനേജ്‌മെന്റ് ഡിഗ്രി/ ഡിപ്ലോമ യോഗ്യതയും രണ്ട് വര്ഷത്തെ പ്രവര്ത്തി പരിചയവുമുള്ള ഉദ്യോഗാര്ത്ഥികള്ക്കാണ് അവസരം. അപേക്ഷ fcipalakkad@gmail.com ല് ഓഗസ്റ്റ് 13 നകം ലഭിക്കണം. ഫോണ് : 04922-256677, 8921933725.
