തിരു-കൊച്ചി മെഡിക്കൽ കൗൺസിലിൽ ഓരോ പബ്ളിക് റിലേഷൻസ് ഓഫീസർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, രണ്ടു വീതം എൽ.ഡി.സി, ഡി.റ്റി.പി ഓപറേറ്റർ തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം.
സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉചിത മാർഗേണ നിശ്ചിത മാതൃകയിൽ ആഗസ്റ്റ് 31 നകം അപേക്ഷിക്കാം. വിശദാംശങ്ങൾ www.medicalcouncil.kerala.gov.