കെ.എല്‍. 14 വൈ 6856, കെ.എല്‍. 60 കെ.6944, കെ.എല്‍. 13 എസ്. 7545, കെ.എല്‍. 60 എം.5172, കെ.എല്‍. 18.എ. 7862, കെ.എല്‍. 59 9134, കെ.എല്‍. 60 കെ. 2640, കെ.എല്‍. 60 എം 618, കെ.എല്‍. 13 യു 1011 എന്നീ ബസുകളുടെ സമയ നിര്‍ണ്ണയ യോഗം ആഗസ്റ്റ് 26 ന് രാവിലെ 10.30 ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബന്ധപ്പെട്ട ബസ് ഓപ്പറേറ്റര്‍മാര്‍ ഒറിജിനല്‍ പെര്‍മിറ്റും സമയ വിവര പട്ടികയും സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു.