എറണാകുളം ജില്ലയിൽ ഇന്ന് 2539 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2456

• ഉറവിടമറിയാത്തവർ- 75

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 79
• നെല്ലിക്കുഴി – 69
• എളംകുന്നപ്പുഴ – 66
• എടത്തല – 60
• കളമശ്ശേരി – 59
• കീഴ്മാട് – 58
• കരുമാലൂർ – 54
• കോതമംഗലം – 54
• വെങ്ങോല – 54
• ഞാറക്കൽ – 53
• ആലങ്ങാട് – 50
• രായമംഗലം – 50
• കൂവപ്പടി – 45
• പായിപ്ര – 42
• വടക്കേക്കര – 42
• മരട് – 40
• കടുങ്ങല്ലൂർ – 36
• ചെങ്ങമനാട് – 35
• തൃപ്പൂണിത്തുറ – 35
• കറുകുറ്റി – 34
• പള്ളുരുത്തി – 33
• ചെല്ലാനം – 32
• നോർത്തുപറവൂർ – 32
• വാഴക്കുളം – 32
• ഉദയംപേരൂർ – 31
• പള്ളിപ്പുറം – 31
• പെരുമ്പാവൂർ – 30
• ചേന്ദമംഗലം – 29
• പൂതൃക്ക – 29
• കുഴിപ്പള്ളി – 27
• കാലടി – 26
• അയ്യമ്പുഴ – 25
• ചൂർണ്ണിക്കര – 25
• കലൂർ – 24
• തിരുവാണിയൂർ – 24
• ആലുവ – 23
• കോട്ടുവള്ളി – 22
• തുറവൂർ – 22
• മുളവുകാട് – 22
• ഇടപ്പള്ളി – 21
• വടവുകോട് – 21
• കുമ്പളം – 20
• കൂത്താട്ടുകുളം – 20
• ചളിക്കവട്ടം – 20
• ചോറ്റാനിക്കര – 20
• പുത്തൻവേലിക്കര – 20
• മുളന്തുരുത്തി – 20
• വാളകം – 20
• ശ്രീമൂലനഗരം – 20
• കിഴക്കമ്പലം – 19
• കുന്നത്തുനാട് – 19
• കുന്നുകര – 19
• വേങ്ങൂർ – 19
• ഇടക്കൊച്ചി – 18
• മൂക്കന്നൂർ – 18
• ചേരാനല്ലൂർ – 17
• പൈങ്ങോട്ടൂർ – 17
• ഫോർട്ട് കൊച്ചി – 17
• മുടക്കുഴ – 17
• മൂവാറ്റുപുഴ – 17
• കടമക്കുടി – 16
• കടവന്ത്ര – 16
• പാലക്കുഴ – 16
• പിണ്ടിമന – 16
• ആവോലി – 15
• ചിറ്റാറ്റുകര – 15
• നായരമ്പലം – 15
• മലയാറ്റൂർ നീലീശ്വരം – 15
• മഴുവന്നൂർ – 15
• വൈറ്റില – 15
• ആമ്പല്ലൂർ – 14
• ആരക്കുഴ – 14
• എളമക്കര – 14
• പല്ലാരിമംഗലം – 14
• പിറവം – 14
• മഞ്ഞള്ളൂർ – 14
• അങ്കമാലി – 13
• വെണ്ണല – 13
• ഏലൂർ – 12
• തേവര – 12
• പാറക്കടവ് – 12
• എടക്കാട്ടുവയൽ – 11
• എടവനക്കാട് – 11
• കാഞ്ഞൂർ – 11
• കുമ്പളങ്ങി – 11
• തിരുമാറാടി – 11
• മുണ്ടംവേലി – 11
• എറണാകുളം സൗത്ത് – 10
• കുട്ടമ്പുഴ – 10
• കോട്ടപ്പടി – 10
• പാലാരിവട്ടം – 10
• പോത്താനിക്കാട് – 10
• മട്ടാഞ്ചേരി – 10
• വടുതല – 10
• തമ്മനം – 9
• ഇലഞ്ഞി – 8
• ഏഴിക്കര – 8
• ഐക്കാരനാട് – 7
• കവളങ്ങാട് – 7
• കീരംപാറ – 7
• പനമ്പള്ളി നഗർ – 7
• വരാപ്പുഴ – 7
• ആയവന – 6
• പച്ചാളം – 6
• നെടുമ്പാശ്ശേരി – 5
• പനയപ്പിള്ളി – 5
• അതിഥി തൊഴിലാളി – 17
• ഐ എൻ എച്ച് എസ് – 4
• പോലീസ് ഉദ്യോഗസ്ഥൻ – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യപ്പൻകാവ്, എറണാകുളം നോർത്ത്, കല്ലൂർക്കാട്, പാമ്പാകുട, പെരുമ്പടപ്പ്, മണീട്, അശമന്നൂർ, മാറാടി, വാരപ്പെട്ടി, എളംകുളം, ഒക്കൽ, തോപ്പുംപടി, രാമമംഗലം, കരുവേലിപ്പടി, പൂണിത്തുറ, പോണേക്കര, മഞ്ഞപ്ര.

• ഇന്ന് 2196 പേർ രോഗ മുക്തി നേടി.

• ഇന്ന് 3377 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3286 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39504 ആണ്.

• ഇന്ന് 167 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 234 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21163 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 89
• ജി എച്ച് മൂവാറ്റുപുഴ- 28
• ജി എച്ച് എറണാകുളം- 49
• ഡി എച്ച് ആലുവ- 53
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 25
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
• അങ്കമാലി താലൂക്ക് ആശുപത്രി – 18
• പിറവം താലൂക്ക് ആശുപത്രി – 25
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 210
• സഞ്ജീവനി – 36
• സ്വകാര്യ ആശുപത്രികൾ – 1225
• എഫ് എൽ റ്റി സി കൾ – 459
• എസ് എൽ റ്റി സി കൾ- 362
• ഡോമിസിലറി കെയർ സെൻ്റെർ- 886
• വീടുകൾ- 17665

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 23702 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 17546 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 14.47

• ഇന്ന് 1690 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 856 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4045 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 444 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.